karithandan movie issue
വിനായകനെ കേന്ദ്ര കഥാപാത്രമാക്കി ആദിവാസി സംവിധായിക ലീല സന്തോഷ് ഒരുക്കുന്ന ചിത്രമാണ് 'കരിന്തണ്ടന്‍'. ആദിവാസിയുവാവിന് ബ്രിട്ടീഷുകാരില്‍ നിന്ന് നേരിടേണ്ടി വന്ന കൊടും ചതിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ഇന്നലെയാണ് ലീല തന്റെ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ കരിന്തണ്ടന്റെ ഫസ്റ്റ്‌ലുക് തരംഗമാവുകയും ചെയ്തു.
#Karinthandan